“ഹേ, മനുഷ്യരെ, നിശ്ചയമായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം(അറിഞ്ഞു) പരിചയപ്പെടുവാന്‍ വേണ്ടി നിങ്ങളെ നാം(പല) ശാഖകളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും അള്ളാഹുവിന്റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ , നിങ്ങളില്‍ ഏറ്റവും സൂക്ഷമതയുള്ളവനാകുന്നു.” (ഹുജറാത്ത് 13)
“നബി (സ) അരുളുന്നു നിങ്ങള്‍ നന്മകളില്‍ നിന്ന് ഒന്നും തന്നെ നിസ്സാരമാക്കരുത്. അത് നിങ്ങളുടെ സഹോദരനെ പുഞ്ചിരിക്കുന്ന മുഖവുമായി അഭിമുഖീകരിക്കുന്നതായാല്‍ പോലും “

“ചോരതുപ്പുന്ന പീരങ്കികളല്ല സാഹോദര്യമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം. (എ.ബി വാജ്‌പേയി)”
“സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും പഠിപ്പിക്കുന്ന മതത്തെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. (ബി.ആര്‍ അംബേദ്കര്‍)”
No comments:
Post a Comment